ന്യൂദൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രശംസിക്കുകയും നല്ല ഭരണാധികാരി എന്ന് വിളിക്കുകയും ചെയ്തതിന് ക്രിമിനൽ കേസിൽ കുറ്റാരോപിതനായ സമാജ്‌വാദി പാർട്ടി എം.എൽ.എ അബു അസിം ആസ്മിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് മുംബൈ സെഷൻസ് കോടതി. 20,000 രൂപയുടെ ജാമ്യത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. രഘുവംശിയാണ് ആസ്മിക്ക് ജാമ്യം അനുവദിച്ചത്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ മുംബൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ആസ്മി ഔറംഗസേബിനെ പിന്തുണച്ചത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണിതു. വാരണാസിയിൽ, ഒരു ഹിന്ദു പെൺകുട്ടിയെ […]
Source link
മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രശംസിച്ച കേസിൽ അബു ആസ്മിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് മുംബൈ കോടതി
Date:





