പത്തനംതിട്ട: മുതിർന്ന സി.പി.ഐ.എം നേതാവ് എ. പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ അദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പത്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബി.ജെ.പി നേതാക്കൾ എത്തിയതിൽ സി.പി.ഐ.എം നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ എ. പത്മകുമാർ തന്റെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം […]
Source link
എ. പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.ഐ.എം; നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ
Date:





