17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

മൂന്നാമതും പ്രസവിക്കുന്ന സ്ത്രീക്ക് സമ്മാനം നല്‍കുമെന്ന് ടി.ഡി.പി എം.പി; ആണ്‍കുട്ടിക്ക് പശു, പെണ്‍കുട്ടിക്ക് അമ്പതിനായിരം രൂപ

Date:

അമരാവതി: മൂന്നാമതും പ്രസവിക്കുന്ന സ്ത്രീക്ക് പാരിതോഷികം നല്‍കുമെന്ന ടി.ഡി.പി എം.പി അപ്പലനായിഡുവിന്റെ പ്രസ്താവന വിവാദത്തില്‍. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപയോ പശുവോ നല്‍കുമെന്ന വിജയനഗരം എം.പി കാളിഷെട്ടി അപ്പലനായിഡുവിന്റെ പരാമര്‍ശമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ലോക വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു എം.പിയുടെ പരാമര്‍ശം. മൂന്നാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍, തന്റെ ശമ്പളത്തില്‍ നിന്ന് 50,000 രൂപ നല്‍കുമെന്നും, ആണ്‍കുട്ടിയാണെങ്കില്‍ ഒരു പശുവിനെ അമ്മയ്ക്ക് നല്‍കുമെന്നുമാണ് എം.പി പറഞ്ഞത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಪೂರೈಕೆ: ಒಂದೆರಡು ವಾರದಲ್ಲಿ ಸಹಜ ಸ್ಥಿತಿಗೆ-ಸಚಿವ ಕೆ.ಹೆಚ್. ಮುನಿಯಪ್ಪ‌

ಬೆಂಗಳೂರು, ಮಾರ್ಚ್,16,2026 (www.justkannada.in): ರಾಜ್ಯದಲ್ಲಿ ಎಲ್‌ ಪಿಜಿ ಸಿಲಿಂಡರ್ ಕೊರತೆ...

കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നു; ബീഹാര്‍-ഒഡീഷ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ബീഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനിന്നതിലും ഒഡീഷയില്‍...