ടെല്‍ അവീവ്: ഗസയില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്ന മോചിതരായ ഇസ്രഈല്‍ തടവുകാര്‍. ഹമാസുമായി ഇനിയും യുദ്ധം തുടരുന്നത് രാജ്യത്ത് ബന്ദികളാക്കപ്പെട്ടവരുടെ ജീവന് ഭീഷണിയാണെന്നും മോചിതരായ ഇസ്രഈല്‍ തടവുകാരുടെ സംഘം പറഞ്ഞു. കരാര്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മോചിതരായ 56 തടവുകാര്‍ അടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ആവശ്യപ്പെട്ടു. ഇസ്രഈലി തടവുകാരെ ഫലസ്തീനില്‍ നിന്നും മോചിപ്പിച്ച ശേഷം, ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ മാര്‍ച്ച് ഒന്നിന് അവസാനിച്ചിരുന്നു. ഒന്നാം ഘട്ടം ഏപ്രില്‍ പകുതി […]
Source link
ഗസയില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്ന് മോചിതരായ ഇസ്രഈലി തടവുകാര്‍
Date:





