പൂനെ: മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാനുള്ള പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഗ്രാമസഭ. മഹാരാഷ്ട്രയിലെ അഹല്യാനഗറിലെ മധിയിലെ ഗ്രാമവാസികളാണ് പ്രമേയം പാസാക്കിയത്. ജില്ലയിലെ ഒരു പ്രധാന മതപരമായ ആഘോഷമായ കനിഫ്നാഥ് മഹാരാജ് യാത്രയിൽ മുസ്‌ലിം വ്യാപാരികൾ പങ്കെടുക്കുന്നത് വിലക്കുന്ന പ്രമേയമാണ് പാസാക്കിയത്. മുസ്‌ലിം സമുദായത്തിലെ ചിലർ ആചാരങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികളുടെ നീക്കം. ഇന്ത്യൻ ഭരണഘടന പ്രകാരം ഇത്തരം പ്രമേയങ്ങൾ പാസാക്കുന്നത് നിയമവിരുദ്ധമാണ്. ഈ നീക്കം ഗൗരവമായി എടുത്ത ജില്ലാ ഭരണകൂടം ഇക്കാര്യം അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചു. […]
Source link
മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാനുള്ള പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഗ്രാമസഭ
Date:





