14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അതിക്രമം; ഐ.സി.ജെ ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

Date:

ബ്രസല്‍സ്: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ വെസ്റ്റ് ബാങ്കില്‍ അതിക്രമം വര്‍ധിപ്പിച്ച ഇസ്രഈല്‍ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍. ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഗുരുതരമായ നിയമലംഘനങ്ങളാണ് നടക്കുന്നതെന്നും അതിക്രമങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ലോട്ടെ ക്‌നുഡ്സ് പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വകുപ്പ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ഫലസ്തീനുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോട്ടെയുടെ പ്രതികരണം. വെടിനിര്‍ത്തലിന് ശേഷം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

MLA Ramakrishna Reddy: ప్రతి పౌరుడు పొదుపు చర్యలు పాటించాలి!

దేశ ఆర్థిక పరిస్థితులను దృష్టిలో పెట్టుకుని ప్రధానమంత్రి నరేంద్ర మోడీ ఇచ్చిన...

ಬಿಜೆಪಿ ಹಿಜಾಬ್ ವಿರೋಧಿ ಅಲ್ಲ, ಆದರೆ ಶಾಲೆಯಲ್ಲಿ ಸಮವಸ್ತ್ರ ಇರಲಿ- MLC ಸಿ.ಟಿ ರವಿ

ಬೆಂಗಳೂರು,ಮೇ,14,2026 (www.justkannada.in):  ಶಾಲಾ ಕಾಲೇಜುಗಳಲ್ಲಿ ಹಿಜಾಬ್ ಗೆ ಅವಕಾಶ ವಿಚಾರ...

നിങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതൊന്നും ജനം മറന്നിട്ടില്ല; കണക്കുകള്‍ നിരത്തി ഡി.എം.കെയെ കടന്നാക്രമിച്ച് വിജയ്‌യുടെ തുറന്ന കത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച്...

விஜயபாஸ்கர் கோட்டையில் வேலுமணியின் `ஆள்' – எடப்பாடியால் என்ட்ரி ஆகும் வி.பழனிவேல் பின்னணி என்ன?

அதிமுகவில் நிலவிவரும் உட்கட்சிப் பூசலால் எடப்பாடி பழனிசாமி அதிரடியாக பல அஸ்திரங்களை...