തിരുവനന്തപുരം: പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതിയാവശ്യപ്പെട്ട് നിരാഹാരസമരത്തിനൊരുങ്ങി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ്. രൂപേഷിന്റെ പങ്കാളി പി.എ. ഷൈനയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രൂപേഷ് നോവല്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ നല്‍കി ഒരു മാസത്തിനു ശേഷവും ജയില്‍ വകുപ്പ് ഔദ്യോഗികമായി ഒരു തീരുമാനവുമെടുക്കാത്തതിലും വാക്കാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ല എന്നറിയിച്ചതിനാലുമാണ് ഈ വരുന്ന മാര്‍ച്ച് രണ്ട് മുതല്‍ (സ: രാജന്‍ രക്തസാക്ഷി ദിനം) അനിശ്ചിതകാല നിരാഹാരമാരംഭിക്കുന്നതെന്നും ഷൈന അറിയിച്ചു. അധികൃതരുടെ നിയമ നിഷേധത്തിനെതിരേയുള്ള രൂപേഷിന്റെ പോരാട്ടത്തിനോട് […]
Source link
തടവുകാരുടെ എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗം; നിരാഹാരസമരത്തിനൊരുങ്ങി മവോയിസ്റ്റ് നേതാവ് രൂപേഷ്
Date:





