14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ കൊല്ലപ്പെട്ടു; പത്ത് പേര്‍ ഗുരുതരാവസ്ഥയില്‍

Date:

ഖാര്‍ത്തൂം: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഓംദുര്‍മാനിയയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം വഗദി സെയ്ദ്‌ന വിമാനാത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മിത വിമാനമാണ് തകര്‍ന്നുവീണത്. സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കമുള്ളവരുടെ ജീവന്‍ പൊലിഞ്ഞ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സാങ്കേതിക തകരാറിയിരിക്കാം അപകടത്തിന് കാരണമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വിമാനാപകടത്തില്‍ പരിക്കേറ്റ കുട്ടികളടക്കമുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതൊന്നും ജനം മറന്നിട്ടില്ല; കണക്കുകള്‍ നിരത്തി ഡി.എം.കെയെ കടന്നാക്രമിച്ച് വിജയ്‌യുടെ തുറന്ന കത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച്...

விஜயபாஸ்கர் கோட்டையில் வேலுமணியின் `ஆள்' – எடப்பாடியால் என்ட்ரி ஆகும் வி.பழனிவேல் பின்னணி என்ன?

அதிமுகவில் நிலவிவரும் உட்கட்சிப் பூசலால் எடப்பாடி பழனிசாமி அதிரடியாக பல அஸ்திரங்களை...

Angkor Wat: ప్రపంచంలో అతి పెద్ద గుడి ఏది.? ఎక్కడ ఉంది.? ఆలయ విశేషాలేంటంటే.!

Angkor Wat: మనలో చాలామంది ఆలయాలకు వెళ్లే అలవాటు ఉండనే ఉంటుంది....

ವಚನಾನಂದ ಸ್ವಾಮೀಜಿ ವಿರುದ್ದ ಪೋಕ್ಸೋ ಕೇಸ್ ನಲ್ಲಿ FIR ದಾಖಲು..!

ಗದಗ,ಮೇ,14,2026 (www.justkannada.in): ಗದಗ ಜಿಲ್ಲೆ ಹರಿಹರದ ಪಂಚಮಸಾಲಿ ಪೀಠದ ವಚನಾನಂದ...