25
November, 2026

A News 365Times Venture

25
Wednesday
November, 2026

A News 365Times Venture

കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 25ന് കേരളത്തിലെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കാന്‍ സി.പി.ഐ.എം

Date:

തിരുവനന്തപുരം: ഫെബ്രുവരി 25ന് സംസ്ഥാനത്തെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി. കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സമരത്തിന്റെ ഭാഗമാകണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ സമരം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ മാര്‍ച്ച് നാലിനാണ് ഉപരോധ സമരം നടക്കുകയെന്നും സി.പി.ഐ.എം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള ഈ പോരാട്ടത്തില്‍ ഓരോ ജനാധിപത്യ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൂഫാന്‍ ഹരിപ്പാട് ഇല്ലല്ലോ; സ്വന്തം നാട്ടില്‍ നടപ്പാക്കാന്‍ ചെന്നിത്തലക്ക് പറ്റിയില്ലെന്ന് ജി. സുധാകരന്‍

കോഴിക്കോട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സ്വന്തം നാട്ടില്‍ ഓപ്പറേഷന്‍ തൂഫാന്‍...

திருப்பரங்குன்றம்: “நீதிமன்றம் அளித்தது தீர்ப்புதான், நீதி அல்ல..!" – அமைச்சர் வன்னி அரசு

``யார் தவறு செய்தாலும் அந்தத் தவறை ஏற்றுக்கொள்ளாமல், அது தவறு என்று...

UAE: యూఏఈలో బస్సు-ట్రక్కు ఢీ.. 13 మంది మృతి, మృతుల్లో భారతీయులు!

UAE: యునైటెడ్ అరబ్ ఎమిరేట్స్‌ (UAE)లో ఘోర రోడ్డు ప్రమాదం జరిగింది....

യു.എസ്-ഇസ്രഈൽ യുദ്ധങ്ങളിൽ എ.ഐ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഇറാൻ അംബാസഡർ

ടെഹ്‌റാൻ: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അധിനിവേശ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയുധമാക്കുന്നതിനുമെതിരെ ഐക്യരാഷ്ട്ര സഭയിൽ...