കോഴിക്കോട്: കോഴ വാങ്ങി നിയമനം നല്‍കാതെ വഞ്ചിച്ചതില്‍ മനംനൊന്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിയുന്നു. അധ്യാപികയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നതിന് തടസ്സമായത് എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭിന്നശേഷി സംവരണമാണ് എന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍, നിയമനാംഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവില്‍ ഭിന്നശേഷി സംവരണത്തെ കുറിച്ചുള്ള ഒരു പരാമര്‍ശം പോലുമില്ല. മറിച്ച് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യഥാസമയം രേഖകള്‍ സമര്‍പ്പിക്കാതിരുന്നതാണ് നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിന് […]
Source link
അധ്യാപികയുടെ മരണം; താമരശ്ശേരി രൂപതയുടെ വാദങ്ങള്‍ പൊളിയുന്നു; നിയമനാംഗീകാരത്തിനുള്ള അപേക്ഷ നിരസിച്ച ഉത്തരവില്‍ ഭിന്നശേഷി സംവരണത്തെ കുറിച്ച് പരാമര്‍ശമില്ല
Date:





