20
August, 2026

A News 365Times Venture

20
Thursday
August, 2026

A News 365Times Venture

ഗവര്‍ണര്‍ക്ക് അതൃപ്തി; യു.ജി.സി കരടിനെതിരായ കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍

Date:

തിരുവനന്തപുരം: യു.ജി.സി കരടിനെതിരായ കണ്‍വെഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി അറിയിച്ചതോടെയാണ് സര്‍ക്കാരിന്റെ തീരുമാനം. യു.ജി.സി കരടിന് ‘എതിരായ’ കണ്‍വെന്‍ഷന്‍ എന്നതിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ‘യു.ജി.സി കരട് റെഗുലേഷന്‍; ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍’ എന്നായിരുന്നു സര്‍ക്കുലറില്‍ ആദ്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് യു.ജി.സി റെഗുലേഷന്‍-ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം യു.ജി.സി കരട് നയത്തിനെതിരായ കണ്‍വെന്‍ഷനില്‍ കണ്ണൂര്‍ സര്‍വകലാശാല […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'தலைவர் ஏண்டா அரசியலுக்கு வந்தார் என நினைத்தேன்…' – அமைச்சர் ஆனந்த் ஓபன் டாக்!

சட்டமன்றத்தில் இன்று நீர்வளத்துறைக்கான மானியக் கோரிக்கை விவாதம் நடந்திருந்தது. இதில் பதிலளித்து...

Tamil Nadu: CJPపై విజయ్ సర్కార్ సంచలన ఆదేశాలు.. ఆ తర్వాత యూ-టర్న్..

Tamil Nadu: తమిళనాడులో సీఎం విజయ్ నేతృత్వంలోని టీవీకే సర్కార్ కీలక...

EXCLUSIVE BREAKING NEWS: MDA ಬದಲಿ ನಿವೇಶನ ಹಂಚಿಕೆ ರದ್ದು: ₹2,000 ಕೋಟಿ ಮೌಲ್ಯದ 1,100 ನಿವೇಶನಗಳಿಗೆ ಕುತ್ತು!

  ಮೈಸೂರು, ಆ.19: ಮೈಸೂರು ಅಭಿವೃದ್ಧಿ ಪ್ರಾಧಿಕಾರದಲ್ಲಿ (MDA) ನಿಯಮ ಉಲ್ಲಂಘಿಸಿ...