തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ സമരം തുടരുന്നതിനിടയില്‍ കുടിശികയുള്ള വേതനം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പള കുടിശിക വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ (ബുധന്‍) മുതല്‍ കുടിശികയുള്ള വേതനം ആശ വര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കും. ഇതിനായി 52.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ആശ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം ഒമ്പതാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം മൂന്ന് മാസത്തെ ഇന്‍സെന്റീവ് കുടിശിക ഇനിയും ബാക്കിയുണ്ട്. എന്നാല്‍ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു. വേതന […]
Source link
കണ്ണ് തുറന്ന് സര്‍ക്കാര്‍; ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം നല്‍കാന്‍ തീരുമാനം
Date:





