18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ചു; ആലപ്പുഴയിൽ ഡി.വൈ.എസ്.പി കസ്റ്റഡിയില്‍

Date:

ആലപ്പുഴ: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഡി.വൈ.എസ്.പി അനില്‍ കസ്റ്റഡിയില്‍. അപകടമായ രീതിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയാണ് അനില്‍. അരൂര്‍ പൊലീസാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ചന്തിരൂരില്‍ വെച്ച് അരൂര്‍ പൊലീസ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. Content Highlight: Drung and drive; SCRB DYSP in custody

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ವಿಧಾನಸಭೆ ಡೆಪ್ಯೂಟಿ ಸ್ಪೀಕರ್ ಆಗಿ ಮಂಕಾಳ ವೈದ್ಯ, ಪರಿಷತ್ ಉಪಸಭಾಪತಿಯಾಗಿ ಉಮಾಶ್ರೀ ಆಯ್ಕೆ

ಬೆಂಗಳೂರು,ಆಗಸ್ಟ್,18,2026 (www.justkannada.in):  ಕರ್ನಾಟಕ ವಿಧಾನಸಭೆಯ ಉಪಸಭಾದ್ಯಕ್ಷರಾಗಿ ಭಟ್ಕಳ ಶಾಸಕ ಮಂಕಾಳ...

സി.ജെ.പി പ്രതിഷേധിക്കാരുടെ മുഖം തിരിച്ചറിയാന്‍ ഫേഷ്യല്‍ റെഗഗനിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് സമ്മതിച്ച് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ...

காவலர் தாக்கப்பட்ட விவகாரம்:“Public Nuisance-ஐ தட்டிக் கேட்பதில் தவறில்லையே" – நயினார் நாகேந்திரன்

தஞ்சாவூரில் நேற்று விசிக-வினர் சாலமறியல் போராட்டத்தில் ஈடுபட்டனர். அதனால் அந்த வழியில்...