16
August, 2026

A News 365Times Venture

16
Sunday
August, 2026

A News 365Times Venture

ഇനിയും കേന്ദ്രത്തിന് മുന്നില്‍ മുട്ടിലിഴയരുത്; അധികാരമുണ്ടെങ്കില്‍ ഉത്തരവിട്ട് കേരളത്തെ സഹായിക്കുക: ഹൈക്കോടതി ഉത്തരവില്‍ കെ. അനില്‍കുമാര്‍

Date:

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസത്തില്‍ കേന്ദ്രസഹായത്തിന് കാത്തിരിക്കാതെ സംസ്ഥാനം നടപടി തുടങ്ങണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാര്‍. അധികാരമില്ലാത്ത പണിക്ക് കോടതി ഇറങ്ങി തിരിക്കരുതായിരുന്നുവെന്ന് കെ.  അനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ വകവെക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാരിനോട് നടപടി തുടങ്ങണമെന്ന ഹൈക്കോടതി നിലപാടിനെതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. കേന്ദ്രത്തിനോട് ഉത്തരവിടാനില്ലാത്ത അധികാരം സംസ്ഥാന സര്‍ക്കാരിനോട് പറയാനുണ്ടോയെന്നും രണ്ട് സര്‍ക്കാരുകള്‍ക്കും ഒരേ ഭരണഘടനാ പദവിയാണെന്നും സംസ്ഥാന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇസ്രഈല്‍ ആക്രമണം: തിരിച്ചടിക്കാന്‍ ലെബനന് അവകാശമുണ്ട്, പൂര്‍ണ പിന്തുണയുമായി ഇറാന്‍

ടെഹ്‌റാന്‍: തെക്കന്‍ ലെബനനിലെ നബാത്തിയ പ്രദേശത്ത് ഇസ്രഈല്‍ നടത്തിയ ശക്തമായ ആക്രമണത്തെ...

"தமிழ்நாடு முழுக்கவே வம்பு இழுத்து வைத்திருக்கிறேன்!"- சொல்கிறார் அமைச்சர் பிரபு

பாரம்பர்ய அரசியல் குடும்பத்திலிருந்து த.வெ.க-வுக்குள் அடியெடுத்துவைத்த டாக்டர் து.க.பிரபு, காரைக்குடி தொகுதியில்...

Guinness World Record: ముక్కు నేలకు తాకేలా హ్యాండ్‌స్టాండ్ పుష్‌అప్స్.. మహిళ గిన్నిస్‌ రికార్డు..

Guinness World Record: పుష్‌అప్స్‌ చేయడమే చాలా మందికి కష్టంగా ఉంటుంది.....

 പറയൂ, നിങ്ങൾ ഏത് സ്വാതന്ത്ര്യ സമരത്തിലാണ് പങ്കെടുത്തത്: ആർ.എസ്.എസിനോട് പ്രിയങ്ക് ഖാർഗെ

കലബുർഗി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ഉന്നയിക്കുന്ന അവകാശ വാദങ്ങളെ ചോദ്യം...