ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പണം വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മന്ത്രിസ്ഥാനവും 15 കോടിയും വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി വിളിച്ചതായും നേതാവ് പറഞ്ഞു. ചിലര്‍ മുഖാമുഖ കൂടിക്കാഴ്ചകളില്‍ പോലും വാഗ്ദാനം ചെയ്തിരുന്നതായും ഫലം വരുന്നതിന് മുമ്പ് ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചതായി തോന്നുന്നുവെന്നും പത്രസമ്മേളനത്തില്‍ സിങ് പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അത്തരം കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും മുഖാമുഖ മീറ്റിങ്ങുകള്‍ രേഖപ്പെടുത്താന്‍ […]
Source link
സ്ഥാനാര്‍ത്ഥികള്‍ക്ക് 15 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തു; ആം ആദ്മി പാര്‍ട്ടി
Date:





