18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ, പുതുക്കിയ കണക്ക് പുറത്ത് വിട്ട് ഗസ ആരോഗ്യ മന്ത്രാലയം

Date:

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 62,000 പേർ കൊല്ലപ്പെട്ടു. പുറത്ത് വന്ന പുതിയ കണക്ക് ഈ മാസം ആദ്യം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച മരണസംഖ്യയുമായി പൊരുത്തപ്പെടുന്നു. ഇസ്രഈലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം , യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ മരണ സംഖ്യയേക്കാൾ 40 ശതമാനം കൂടുതലാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നീറ്റ് പ്രതിഷേധത്തിനിടെ AK-47 ഉപയോഗിച്ച് വെടിവെച്ച സംഭവം; സുപ്രീം കോടതിയിൽ ബീഹാർ പൊലീസിന്റെ സത്യവാങ്മൂലം

സിവാൻ: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ബീഹാറിൽ നടന്ന പ്രതിഷേധത്തിനിടെ സിവാനിൽ പൊലീസുകാരൻ...

உயிரோடிருப்பவருக்கு போலி இறப்புச் சான்றிதழ்; 'சொத்தை அபகரிக்கவா?' – கலெக்டர் காலில் விழுந்த மூதாட்டி

மதுரை மாவட்டம் சிக்கந்தர் சாவடி முனியாண்டி கோவில் தெரு பகுதியைச் சேர்ந்தவர்...

ലാല്‍ സലാം സഖാവേ; ഉഷാറാക്ക്! കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം പേജ് മെറ്റ...