15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ഹരജി; പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

Date:

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) അധ്യക്ഷ പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയ നീക്കത്തിനെതിരായ ഹരജിയിലാണ് നടപടി. ഒളിമ്പിക് അസോസിയേഷനും കേന്ദ്ര-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. പി.ടി. ഉഷയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹരിയാന സ്വദേശിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. കഴിഞ്ഞ തവണ ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. എന്നാല്‍ ഇത്തവണ പ്രദര്‍ശന ഇനമായാണ് കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയിൽ സംഘപരിവാർ കസേരയിട്ട് ഇരിക്കുന്നു: എ.എ. റഹീം

  തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയാണ് എ.ഐ.സിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി...

சேலம்: 80 வது சுதந்திர தின விழாவின் கோலாகலமான கொண்டாட்டம்! | Photo Album

"பெண்களுக்கு எதிரான அவதூறுதான் பாஜக அரசியலின் அடிப்படை" - நயினார் பேச்சுக்கு...

ലുങ്കിവാല അധിക്ഷേപം: സ്വാതന്ത്ര്യദിനത്തില്‍ ലുങ്കിയുടുത്ത് പതാകയുയര്‍ത്തി വി.ടി ബല്‍റാം

പാലക്കാട്: സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെ ലുങ്കിയുടുത്ത് പതാകയുയര്‍ത്തി വി.ടി ബല്‍റാം എം.എല്‍എ....