പാട്‌ന: ബീഹാറില്‍ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രിക്ക് കളമൊരുങ്ങുന്നു. ഏപ്രില്‍ 14ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ രാജിക്കത്ത് ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈന് കൈമാറും. ചൊവ്വാഴ്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അവസാന കാബിനറ്റ് യോഗം ചേരും. ഏപ്രില്‍ 14ന് ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആണ് ബി.ജെ.പിയുടെ നിരീക്ഷകനായി എത്തുന്നത്. തുടര്‍ന്ന് അന്ന് തന്നെ എന്‍.ഡി.എ […]
Source link
നിതീഷ് കുമാര്‍ രാജിവെക്കുന്നു; ബീഹാര്‍ ചരിത്രത്തില്‍ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി അധികാരത്തിലേക്ക്
Date:





