13
April, 2026

A News 365Times Venture

13
Monday
April, 2026

A News 365Times Venture

പോപ്പ് സ്വന്തം പണി നോക്കണം, ഞാനില്ലായിരുന്നെങ്കില്‍ നിങ്ങള്‍ വത്തിക്കാനിലുണ്ടാകില്ല; ലിയോ പതിനാലാമനെതിരെ ട്രംപ്

Date:

വാഷിങ്ടണ്‍: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ലിയോ പതിനാലാമനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന പോപ്പിന്റെ ആഹ്വാനവും, യു.എസ് വിദേശനയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. കുറ്റവാളികളെ നേരിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാണ് പോപ്പെന്നും മറ്റു രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് പോപ്പ് ലിയോ പതിനാലാമന്‍ അമേരിക്കയെയും ഇസ്രഈലിനേയും വിമര്‍ശിച്ച് സംസാരിച്ചത്. ഇറാനുമായുള്ള സംഘര്‍ഷത്തിന് പിന്നില്‍ സര്‍വ്വശക്തിയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

கோவை: ரூ.8 ஆயிரம் இல்லத்தரசி மாதிரி கூப்பன் விநியோகம் – அதிமுகவினர் முற்றுகை; பறக்கும் படை விசாரணை

வீட்டு உபயோகப் பொருட்கள் வாங்க ரூ.8 ஆயிரம் மதிப்பிலான இல்லத்தரசி கூப்பன்கள்...

ಮಹಿಳಾ ಮೀಸಲಾತಿಗಾಗಿ ವಿಶೇಷ ಅಧಿವೇಶನ: ಕೇಂದ್ರದ ವಿರುದ್ದ ಸೋನಿಯಾಗಾಂಧಿ ಆಕ್ರೋಶ

ನವದೆಹಲಿ,ಏಪ್ರಿಲ್,13,2026 (www.justkannada.in):  ಮಹಿಳಾ ಮೀಸಲಾತಿ ಜಾರಿಗಾಗಿ ವಿಶೇಷ ಅಧಿವೇಶನ ಕರೆದಿರುವ...

ഏതൊരു ചെറിയ നീക്കവും ശത്രുക്കളെ കടലിടുക്കിലെ മരണച്ചുഴിയില്‍ എത്തിക്കും; ഹോര്‍മുസ് ഉപരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍. അമേരിക്കയുടെ ഭാഗത്ത്...