ന്യൂദല്‍ഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആഗോള ശ്രദ്ധായാകര്‍ഷിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം വഴി 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ എത്തിയതായും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വ്യാപ്തി, കൃത്യത, ഊര്‍ജ സ്വലത എന്നിവയ്ക്ക് സന്ദര്‍ശക പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചതായും കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണങ്ങളെയും പ്രതിനിധികള്‍ പ്രശംസിച്ചതായും കമ്മീഷന്‍ പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയ ക്രഷുകള്‍ (കുട്ടികളെ നോക്കാനുള്ള […]
Source link
ജനാധിപത്യത്തിന്റെ ഉത്സവം; കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് വിദേശ പ്രതിനിധികള്‍
Date:





