പാലക്കാട്: പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രാദേശിക നേതാവ് ബിന്ദു വിനയകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദരശേഖറിന്റേതാണ് നടപടി. പാലക്കാട്ടെ വോട്ടിന് പണത്തില്‍ ശോഭാ സുരേന്ദ്രനെതിരെ ബിന്ദു രംഗത്തെത്തിയിരുന്നു. ബി.ജെ.പി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗമാണ് ബിന്ദു. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ശോഭയ്ക്കെതിരെ വെളിപ്പെടുത്തലുമായി ബിന്ദു […]
Source link
വോട്ടിന് നോട്ട്: ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബിന്ദു വിനയകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി
Date:





