ന്യൂദൽഹി: വനിതാ സംവരണ ബിൽ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്നലെ (വെള്ളി) ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം, വനിതാ സംവരണ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ പുതിയ സെൻസസ് നടത്താതെ മണ്ഡല പുനർനിർണ്ണയം നടത്തുന്നതിനെ എതിർക്കുന്നുവെന്നുമുള്ള തങ്ങളുടെ നിലപാട് കോൺഗ്രസ് ആവർത്തിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 15 ന് ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും മുതിർന്ന നേതാക്കളുടെ യോഗം വിളിക്കുമെന്നും പാർട്ടി അറിയിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് […]
Source link
വനിതാ സംവരണ ബിൽ ഭേദഗതി; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്
Date:





