ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ പരാജയപ്പെടുമ്പോള്‍ ബി.ജെ.പി കേന്ദ്ര സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ ബി.ജെ.പിയുടെ ആജ്ഞ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. യു.പിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ ബി.ജെ.പിയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ വിഷയങ്ങളില്‍ പരാജയപ്പെടുമ്പോള്‍ തിരിച്ചടിക്കാന്‍ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുകയാണ് ബി.ജെ.പിയെന്നും അഖിലേഷ് യാദവ് ആരോപിച്ചു. രാജസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോപണം. യു.പിയില്‍ എസ്.ഐ.ആര്‍ നടത്തിയതിന് […]
Source link
യു.പിയില്‍ ബി.ജെ.പിയുടെ ആജ്ഞ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം: അഖിലേഷ് യാദവ്
Date:





