ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കറിന് ‘സ്വതന്ത്ര്യവീര്‍’ എന്ന വിശേഷണം സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയിട്ടില്ലെന്ന് ചെറുമകന്‍ സാത്യകി സവര്‍ക്കര്‍. പൂനെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്. ജീവചരിത്രമെഴുതിയ സദാശിവ റാനെഡെയാണ് സവര്‍ക്കറെ ‘സ്വതന്ത്ര്യവീര്‍’ എന്ന് വിശേഷിപ്പിപ്പിച്ചതെന്നും സത്യകി കോടതിയെ അറിയിച്ചു. ‘സര്‍ക്കാര്‍ സവര്‍ക്കര്‍ക്ക് ‘സ്വതന്ത്ര്യവീര്‍’ പദവി നല്‍കിയിട്ടില്ലെന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ജനങ്ങള്‍ ആ പദവി നല്‍കിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. അതിന് എന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളില്ല. സദാശിവ് റാനെഡെ എഴുതിയ ജീവചരിത്രത്തില്‍ സ്വതന്ത്ര്യവീര്‍ […]
Source link
സ്വതന്ത്ര്യവീര്‍ എന്നത് സവര്‍ക്കറിന്റെ ഔദ്യോഗിക വിശേഷണമല്ല; മൊഴിനല്‍കി ചെറുമകന്‍
Date:





