10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാര്‍; ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ വഴങ്ങി നെതന്യാഹു

Date:

ടെല്‍ അവീവ്: ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈല്‍ മന്ത്രിസഭയ്ക്ക് നെതന്യാഹു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിന്റെ ലെബനന് നേരെയുള്ള ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനെ പ്രത്യക്ഷത്തില്‍ ലംഘിക്കുന്നെന്ന് ഇറാന്‍ വാദിക്കുന്നതിനിടെയാണ് ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയോട് ഉത്തരവിട്ടിരിക്കുന്നത്. ‘ഇസ്രഈലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ലെബനന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളുടെ വെളിച്ചത്തില്‍, ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കാന്‍ ഞാന്‍ ഇന്നലെ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി,’ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಪ್ರವಾಸಕ್ಕೆಂದು ಬಂದು ನಾಪತ್ತೆಯಾಗಿದ್ದ 14 ವರ್ಷದ ಬಾಲಕಿ ಶವವಾಗಿ ಪತ್ತೆ

ಚಿಕ್ಕಮಗಳೂರು,ಏಪ್ರಿಲ್,10,2026 (www.justkannada.in): ಚಿಕ್ಕಮಗಳೂರು ಜಿಲ್ಲೆ ಕುಂಭದ್ರೋಣ ಪರ್ವತದ ಮಾಣಿಕ್ಯಧಾರದಲ್ಲಿ ನಾಪತ್ತೆಯಾಗಿದ್ದ...

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...

சமாதானப் பேச்சுவார்த்தைக்குத் திரும்பிய ஈரான்: சீனா – பாகிஸ்தான் கூட்டணி சாதித்தது என்ன?

கடந்த 38 நாள்களாக ஈரான் மற்றும் அமெரிக்கா இடையே மிகக் கடுமையான...