വാഷിങ്ടണ്‍: ലോകത്ത് വിതരണം ചെയ്യുന്ന ഊര്‍ജത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ നേരിട്ടുള്ള സൈനികമായ നിയന്ത്രണങ്ങള്‍ കൈക്കലാക്കാന്‍ തന്ത്രം മെനഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്നും ടോള്‍ ഈടാക്കുന്നതിനായി ഇറാനുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കുന്നത് അംഗീകരിക്കുന്നുണ്ടോ എന്ന എ.ബി.സി ന്യൂസ് മാധ്യമപ്രവര്‍ത്തകനായ ജൊനാഥന്‍ കാളിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ഹോര്‍മുസില്‍ ടോള്‍ […]
Source link
ഹോര്‍മുസില്‍ ടോള്‍ പിരിക്കാന്‍ ഇറാനുമായി സംയുക്ത സംരംഭത്തിന് ആലോചന; സൈനിക നിയന്ത്രണത്തിനുള്ള തന്ത്രം മെനഞ്ഞ് ട്രംപ്
Date:





