പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിന് പണം നല്‍കിയെന്ന കേസില്‍ പൊലീസ് എന്‍.ഡി.എ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പണവും പാരിതോഷികവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 123(എ),123(എ1) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടി കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള പടിഞ്ഞാമുറി വീട്ടില്‍ ദേവു എന്ന വോട്ടര്‍ക്ക് എന്‍.ഡി.എ പ്രതിനിധികള്‍ പണം നല്‍കി എന്ന പരാതിയുടെ […]
Source link
പാലക്കാട് വോട്ടിന് നോട്ട്: എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Date:





