മനാമ: അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സ്‌ഫോടനം. യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമണങ്ങള്‍ ഉണ്ടായത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്. ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞുവെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണങ്ങളോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാന്റെ സ്വന്തം പ്രദേശമായ ലാവാന്‍ ദ്വീപിലെ […]
Source link
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷം; ഇറാനില്‍ സ്‌ഫോടനം; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം
Date:





