ടെഹ്‌റാന്‍: ഇറാനില്‍ താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനും നിര്‍ദേശം അംഗീകരിച്ചു. ഇറാനെ പൂര്‍ണമായി നശിപ്പിക്കുമെന്ന ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന നിബന്ധനയിലാണ് ട്രംപ് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിച്ചത്. അടുത്ത രണ്ടാഴ്ചത്തേക്ക് ഇറാനിയന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഈ പാതയിലൂടെയുള്ള ഗതാഗതം സാധ്യമാകും. പാകിസ്ഥാന്‍ പ്രധാനമന്ത്രി […]
Source link
താത്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിചച്ച് ട്രംപ്, അംഗീകരിച്ച് ഇറാന്‍; ഹോര്‍മുസും തുറക്കും
Date:





