ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി രാജ്യസഭാധ്യക്ഷന്‍ സി.പി രാധാകൃഷ്ണന്‍. പ്രതിപക്ഷത്തെ 193 എം.പിമാര്‍ ഒപ്പുവെച്ച പ്രമേയമാണ് ഉപരാഷ്ട്രപതി തള്ളിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(5), 2023 ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്സ് ആക്ട്, 1968 ലെ ജഡ്ജിസ് (ഇന്‍ക്വയറി) ആക്ട് എന്നിവ പ്രകാരം ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ പ്രമേയം സമര്‍പ്പിച്ചതെന്ന് രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദി പുറത്തിറക്കിയ പാര്‍ലമെന്ററി […]
Source link
മുഖ്യ തെര. കമ്മീഷണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി രാജ്യസഭ അധ്യക്ഷന്‍
Date:





