തൂത്തുക്കുടി : 2020ൽ കൊവിഡ് കാലത്ത് നടന്ന തൂത്തുക്കുടിയിലെ ലോക്കപ്പ് മർദന കൊലപാതകത്തിലെ പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുരയിലെ വിചാരണ കോടതി. മൊബൈൽ ഷോപ്പ് നടത്തുകയായിരുന്ന പി. ജയരാജിനെയും മകന് ജെ. ബെനിക്സനെയും കസ്റ്റഡിയിലെടുത്ത്.ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഒമ്പത് പൊലീസുകാർക്കാണ് തിങ്കളാഴ്ച കോടതി വധശിക്ഷ വിധിച്ചത്. ഇന്‍സ്പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ബാലകൃഷ്ണന്, രഘു ഗണേഷ്, പോലീസ് ഉദ്യോഗസ്ഥരായ മുരുകന്, സമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാന്‍സിസ്, വെയിൽ മുത്തു എന്നിവർക്കാണ് വധശിക്ഷ […]
Source link
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ; ഹൃദയം നടുക്കുന്ന ക്രൂരതയെന്ന് കോടതി
Date:





