ഡമാസ്കസ് : ഇസ്രഈൽ ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സിറിയൻ ജനത. ഫലസ്തീൻ തടവുകാരെ വധിക്കാൻ അനുമതി നൽകുന്ന ഇസ്രഈലിന്റെ പുതിയ നിയമത്തിനെതിരെയും, സിറിയൻ ഭൂപ്രദേശങ്ങളിലെ ഇസ്രഈൽ അധിനിവേശത്തിനെതിരെയുമാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഡമാസ്കസിൽ തുടങ്ങിയ പ്രതിഷേധങ്ങൾ പിന്നീട് ദാരാ, ഖുനൈത്ര, അലപ്പോ, ലതാകിയ, ഹോംസ്, ഇദ്‌ലിബ് എന്നിവിടങ്ങളിലേക്കും യർമൂക്ക്, ഖാൻ അൽ – ഷെയ്ഖ് ഉൾപ്പെടെയുള്ള ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിലേക്കും ഇത് വ്യാപിച്ചു. മെഴുകുതിരി തെളിച്ചുള്ള പദയാത്രകളിലും വിദ്യാർത്ഥി റാലികളിലും വൻ ജന പങ്കാളിത്തമായിരുന്നു. അലപ്പോ […]
Source link
ഗസ വംശഹത്യക്കും ഇസ്രഈൽ അധിനിവേശത്തിനുമെതിരെ സിറിയൻ ജനത
Date:





