ന്യൂദൽഹി: പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. പശ്ചിമേഷ്യൻ സംഘർഷത്തെ തുർന്നുള്ള എൽ.പി.ജി പ്രതിസന്ധിയെ കേന്ദ്രസർക്കാർ ഗൗരവമായി കാണണമെന്നും, എവിടെ ലഭ്യമാണോ അവിടെ നിന്നെല്ലാം ഗ്യാസ് ഇറക്കുമതി ചെയ്യാൻ തക്കവിധം വിദേശനയത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്യാസ് ലഭ്യമല്ലാതിരിക്കുമ്പോൾ ലഭ്യമാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല. എവിടെയാണോ തെറ്റുപറ്റിയത്, അത് തിരുത്തപ്പെടണം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ഇതൊരു പ്രതിസന്ധിയാണ്, ഇത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും, […]
Source link
വിദേശനയം തിരുത്തണം, മറ്റുരാജ്യങ്ങളിൽ നിന്നും എൽ.പി.ജി ഇറക്കുമതി ചെയ്യണം: ഖാർഗെ
Date:





