കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ മുസ്‌ലിം ലീഗ് നേതാവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എല്‍.ഡി.എഫിന്റെ പരാതി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന ഷാനവാസിനെതിരെ ‘കപട വിശ്വാസി’ എന്നര്‍ത്ഥം വരുന്ന ‘മുനാഫിഖ്’ എന്ന പദം ഉപയോഗിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആയിഷ ഫര്‍സാന പ്രസംഗത്തിനിടെ കപട വിശ്വാസിയുടെ പണി എടുക്കുന്നവനെന്ന് ഷാാനവാസ് പാദൂരിനെ ആക്ഷേപിക്കുകയായിരുന്നു. കാസര്‍കോട് മുള്ളേരിയില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗത്തില്‍ വെച്ചായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. […]
Source link
‘കപട വിശ്വാസി’;ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Date:





