തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെയുള്‍പ്പെടെ അന്യായമായി അറസ്റ്റ് ചെയ്യാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണെന്നും 2022-23ല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും ആയിരക്കണക്കിന് ഗോത്ര ക്രൈസ്തവരെ സംഘപരിവാര്‍ ആട്ടിയോടിച്ചപ്പോള്‍ അവിടെ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേയെന്നും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ചോദിച്ചു. 2000ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് […]
Source link
രാഹുല്‍ ഗാന്ധിയുടെത് അധിക പ്രസംഗം; കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ആയുധമായത് കോണ്‍ഗ്രസ് നിയമം: മുഖ്യമന്ത്രിയുടെ മറുപടി
Date:





