മലപ്പുറം: എസ്.ഡി.പി.ഐയുമായുള്ള സഖ്യത്തിന്റെ അപകടത്തെക്കുറിച്ച് തമിഴ്‌നാട് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. തീവ്രവാദ സംഘടനകളോട് വീട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ എസ്.ഡി.പി.ഐ നേതൃത്വത്തോടുള്ള ലീഗിന്റെ സമീപനത്തിന് മാറ്റമൊന്നുമില്ല, എന്നാല്‍ അതിനപ്പുറത്തേക്കുള്ള നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തമിഴ്‌നാട് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അതിന്റെ അപകടം മനസിലാക്കി കൊടുക്കുക എന്നത് ഞങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. അതിന് ഞങ്ങള്‍ മുന്നിലുണ്ടാവും,’ അദ്ദേഹം പറഞ്ഞു. ലീഗില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ […]
Source link
എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തിന്റെ അപകടം മുസ്‌ലിം ലീഗ് തമിഴ്‌നാട് നേതൃത്വത്തെ ബോധ്യപ്പെടുത്തും; മുനവ്വറലി ശിഹാബ് തങ്ങള്‍
Date:





