ആറന്മുള: സൈബറിടങ്ങളില്‍ തനിക്കെതിരെ ഹീനവും ക്രൂരവുമായ ആക്രമണമാണ് നടക്കുന്നതെന്ന് ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. ലൈംഗിക ചുവ കലര്‍ന്നതും അപമാനിക്കുന്നതുമായ തരത്തിലുള്ള കമന്റുകളാണ് തന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് കീഴെ വരുന്നത്. ഒരു വ്യക്തിക്കെതിരെയും ഇത്തരം അതിക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടിയുടെ തീരുമാന പ്രകാരം പരാതി നല്‍കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഏജന്റായ ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ കലക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ പോസ്റ്റുകള്‍ക്ക് താഴെ […]
Source link
എല്ലാ സീമകളും ലംഘിക്കുന്ന ഹീനമായ സൈബര്‍ ആക്രമണം നടക്കുന്നെന്ന് വീണാ ജോര്‍ജ്; പരാതി നല്‍കി സി.പി.ഐ.എം
Date:





