തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാജ്യസഭാ എം.പി എ.എ. റഹീം. ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് റഹീം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ കേരളത്തെ അപമാനിക്കാനും മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും റഹീം വിമര്‍ശിച്ചു. സമൂഹത്തില്‍ മത സ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ കൃത്യമായി പദ്ധതിയിട്ട നീക്കമാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബി.ജെ.പിയുടെ ഈ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്നും റഹീം വിശദീകരിച്ചു. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള […]
Source link
ശുദ്ധ അസംബന്ധം, കേരളത്തെ അപമാനിക്കാനുള്ള ശ്രമം; ആര്‍. ശ്രീലേഖയുടെ ലവ് ജിഹാദ് ആരോപണത്തില്‍ എ.എ. റഹീം
Date:





