3
April, 2026

A News 365Times Venture

3
Friday
April, 2026

A News 365Times Venture

സമുദായത്തിന്റെ പേരില്‍ വോട്ട് തേടി; ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരെ നോട്ടീസ്

Date:

പേരാമ്പ്ര: സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന വിവാദത്തില്‍ പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിഷയത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണനെതിരെ മൈക്ക് അനൗണ്‍സ്‌മെന്റ് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് തെഹ്‌ലിയക്കെതിരായ പരാതി വരണാധികാരിക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മൂന്ന് പരാതി രേഖാമൂലം ലഭിച്ചതോടെയാണ് നടപടി. മൂന്ന് സ്വകാര്യ വ്യക്തികളാണ് പരാതി നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നുവെന്നാണ് മൂന്നുപേരുടെയും പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തെഹ്‌ലിയ നോട്ടീസ് കൈപ്പറ്റിയത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ವೀರಭದ್ರೇಶ್ವರ ದೇಗುಲಕ್ಕೆ ಭೇಟಿ: ದೇವರ ದರ್ಶನ ಪಡೆದ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ

ಬಾಗಲಕೋಟೆ,ಏಪ್ರಿಲ್,3,2026 (www.justkannada.in): ಬಾಗಲಕೋಟೆ ಉಪಚುನಾವಣೆ ಹಿನ್ನೆಲೆಯಲ್ಲಿ ತಮ್ಮ ಅಭ್ಯರ್ಥಿ ಉಮೇಶ್...

`மாநில காங்கிரஸ் தலைவருக்கு அக்கறையும், தெளிவும் இல்லையென்பது…' – வேட்பாளர் பட்டியல் பற்றி ஜோதிமணி

நீண்ட இழுபறிக்குப் பிறகு, வருகிற சட்டமன்ற தேர்தலில் போட்டியிடும் வேட்பாளர்களை இன்று...

Russia offers: భారత్‌కు అండగా రష్యా.. ఇక గ్యాస్, ముడి చమురు కష్టాలు తీరినట్లే..

పశ్చిమాసియాలో యుద్ధం కారణంగా ప్రపంచవ్యాప్తంగా చమురు, గ్యాస్ సరఫరాకు ఆటంకాలు ఏర్పడుతున్న...

ಮೋದಿ, RSS ಬೈಯ್ಯುವುದನ್ನ ಪ್ರಿಯಾಂಕ್ ಖರ್ಗೆ ಸಾಧನೆ ಅಂದುಕೊಂಡಿದ್ದಾರೆ- ಸಂಸದ ಕಾಗೇರಿ ಕಿಡಿ

ಕಲಬುರಗಿ, ಏಪ್ರಿಲ್,3,2026 (www.justkannada.in):  ಪ್ರಧಾನಿ ಮೋದಿ ಮತ್ತು ಆರ್ ಎಸ್...