ടെഹ്‌റാന്‍: ഇറാനിലെ ഏറ്റവും ഉയരം കൂടിയതും നിര്‍മാണത്തിരിലിക്കുന്നതുമായ പാലം തകര്‍ത്ത യു.എസ്-ഇസ്രായേല്‍ ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് ഇറാന്‍ സൂചന നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ വിവിധ രാജ്യങ്ങളിലെ നിരവധി പ്രമുഖ പാലങ്ങള്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലക്ഷ്യം വെച്ചേക്കാമെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച എട്ട് പാലങ്ങളുടെ പട്ടികയാണ് ഇറാന്‍ പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്തിലെ ഷെയ്ഖ് […]
Source link
ബി1 പാലം തകര്‍ത്തതിന് മറുപടി നല്‍കുമെന്ന് ഇറാന്‍; യു.എ.ഇയിലെ ഷെയ്ഖ് സായിദ് പാലം ഉള്‍പ്പെടെ എട്ട് പാലങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍
Date:





