തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയെ കോപ്പിയടിച്ചാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് വിനോദ് മാത്യു വില്‍സണ്‍. ദല്‍ഹിയിലും മറ്റും തങ്ങള്‍ ബസ് യാത്ര സൗജന്യമാക്കിയപ്പോള്‍ ആംആദ്മി പാര്‍ട്ടിയെ കളിയാക്കിയവരാണ് കോണ്‍ഗ്രസെന്നും അത് കോപ്പിയടിച്ചാണ് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര കൊടുക്കാമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ കാരണം നിങ്ങള്‍ നന്നായി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാനുള്ളത്. ഫ്രീ കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് […]
Source link
ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ നടപ്പാക്കിയ പ്രകടന പത്രിക കോപ്പിയടിച്ചാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്: എ.എ.പി സംസ്ഥാന പ്രസിഡന്റ്
Date:





