പാരീസ്: ഇറാനെതിരായ ഇസ്രഈന്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ പരസ്പര വിരുദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഏതൊരു സൈനിക ശ്രമവും യഥാര്‍ത്ഥ്യ ബോധ്യമില്ലാത്തവയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘എല്ലാ ദിവസവും സ്വന്തം നിലപാടുകളെ തിരുത്തി പറയാന്‍ ഒരാള്‍ക്ക് കഴിയില്ല. ഗൗരവകരമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളില്ലാതെ ഓരോ ദിവസവും ഓരോന്ന് പറയുന്നത് ശരിയല്ല,’ അദ്ദേഹം പരിഹസിച്ചു. ഹോര്‍മുസ് കടലിടുക്ക് സൈനിക നീക്കത്തിലൂടെ തുറക്കാനുള്ള അമേരിക്കയുടെ നീക്കം യഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും അദ്ദേഹം […]
Source link
ട്രംപ് എല്ലാ ദിവസവും പരസ്പര വിരുദ്ധമായി സംസാരിച്ച് കൊണ്ടിരിക്കുന്നു: ഇമ്മാനുവല്‍ മാക്രോണ്‍
Date:





