തിരുവനന്തപുരം: സംവിധായകന്‍ രജ്ഞിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ണ്ഡ്യമറിയിച്ച് ഡബ്ല്യു.സി.സി. ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറ്റവാളികള്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യം ലഭിക്കുന്നത് പരാജയപ്പെട്ട സംവിധാനങ്ങളില്‍ നിന്നാണെന്നും സംഘടന കുറ്റപ്പെടുത്തി. സിനിമ സെറ്റുകളില്‍ ഐ.സി (ആഭ്യന്തര പരിഹാര സമിതി) ഉണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യമാണ് സംഘടന ചോദിക്കുന്നത്. ‘വാര്‍ത്തകള്‍ പ്രകാരം നടി ഐ.സിയെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? ഐ.സി […]
Source link
ഒന്നും മാറിയിട്ടില്ല; ഐ.സി ശക്തരുടെ കയ്യിലെ ഉപകരണമായി മാറി; രജ്ഞിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഡബ്ല്യൂ.സി.സി
Date:





