ഇസ്താംബൂള്‍: ഇറാനെതിരായി നടക്കുന്ന ഇസ്രഈല്‍-അമേരിക്ക സംയുക്ത യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദി ഇസ്രഈല്‍ ആണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. അങ്കാറയില്‍ നടന്ന തന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ പ്രദേശത്തെ സംഘര്‍ഷ മേഖലയാക്കി മാറ്റുക മാത്രമല്ല. മുഴുവന്‍ മനുഷ്യരാശിയുടെയും മേല്‍ സാമ്പത്തിക ഭാരം ചുമത്തുകയും ചെയ്ത ഈ നിയമ വിരുദ്ധ യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഇസ്രഈല്‍ സര്‍ക്കാരിനാണ്,’ അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ ചൊരിയുന്ന […]
Source link
ഇറാനെതിരായ യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദി ഇസ്രഈല്‍: തുര്‍ക്കി പ്രസിഡന്റ്
Date:





