ലഖ്‌നൗ: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. നിയമനിർമ്മാണത്തിലൂടെ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ ഫണ്ടുകളുടെ കാര്യത്തിൽ ബി.ജെ.പിയുടെ നിലപാടിൽ ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ […]
Source link
എഫ്.സി.ആർ.എ ഭേദഗതി എൻ.ജി.കളുടെ സമ്പത്ത് തട്ടിയെടുക്കാനുള്ള തന്ത്രം: അഖിലേഷ് യാദവ്
Date:





