കൊല്‍ക്കത്ത: രാജ്യമെമ്പാടും ബി.ജെ.പി വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കുകയാണെന്ന് ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ യഥാര്‍ത്ഥ കൃത്രിമം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴിയല്ലെന്നും വോട്ടര്‍ പട്ടികയിലൂടെയാണെന്നും ടി.എം.സി നേതാവ് പറഞ്ഞു. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കുന്ന മോശം കലാപരിപാടി ബി.ജെ.പി പരിപൂര്‍ണമാക്കിയിട്ടുണ്ട്. ദല്‍ഹിയിലും മഹാരാഷ്ട്രയിലും മുമ്പ് കണ്ടിരുന്നത് പോലൊരു പാറ്റേണ്‍ പശ്ചിമ ബഗാളിലും ബി.ജെ.പി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 43 ലക്ഷത്തിലധികം വോട്ടര്‍മാരേയാണ് ആദ്യം ചേര്‍ത്തതെങ്കില്‍ […]
Source link
രാജ്യത്തെ വോട്ടിങ് മെഷനുകളിലല്ല, വോട്ടര്‍ പട്ടികയിലാണ് കൃത്രിമത്വം നടക്കുന്നത്; ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
Date:





