റോം: ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക യുദ്ധത്തില്‍ ഇറ്റലിയുടെ നിലപാട് വ്യക്തമാക്കി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ. ഇറാനെതിരായ സൈനിക നടപടികളോട് ഇറ്റലിക്ക് യോജിപ്പില്ലെന്നും ആരും തങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു അപ്രതീക്ഷിത യുദ്ധമാണ്. ഇതില്‍ ആരും ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ല,’ അദ്ദേഹം വ്യക്തമാക്കി. ഉക്രൈന്‍ യുദ്ധത്തെ ഉദാഹരണമാക്കി യുദ്ധം നീണ്ടുനില്‍ക്കുന്നത് ശക്തനായവന്റെ കരുത്തല്ലെന്നും മറിച്ച് ഏറ്റവും ദുര്‍ബലനായവന്റെ ചെറുത്തുനില്‍പ്പാണെന്നും ക്രോസെറ്റോ പറഞ്ഞു. ഉക്രെയ്‌നിന്റെ കാര്യത്തില്‍ നാം കാണുന്നതുപോലെ, യുദ്ധങ്ങളുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നത് ഏറ്റവും ശക്തനായവന്റെ […]
Source link
നീണ്ട യുദ്ധം വെളിവാക്കുന്നത് വന്‍ശക്തികളുടെ കരുത്തല്ല, ദുര്‍ബലരുടെ ചെറുത്തുനില്‍പ്പ്; ഇറാനെതിരായ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇറ്റലി
Date:





