ദുബായ്: ദുബായ് തീരത്ത് വെച്ച് കുവൈത്തിന്റെ എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടു. നങ്കൂരമിടുന്നതിനിടെയാണ് കുവൈത്തിന്റെ എണ്ണ ടാങ്കര്‍ അല്‍ സാല്‍മിക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.പി.സി) അറിയിച്ചു. ‘ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശശിക സമയം 12.10 ന് അല്‍ സാല്‍മി എന്ന ഭീമന്‍ ക്രൂഡ് കാരിയര്‍ (വി.എല്‍.സി.സി) കപ്പലിന് നേരെ ആക്രമണം ഉണ്ടായി,’കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.പി.സി) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും […]
Source link
ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; ക്രൂഡ് ഓയില്‍ വില കൂടി
Date:





