ടെഹ്‌റാൻ: ലബനീസ് മാധ്യമ പ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സത്യത്തെ വധിക്കുക എന്നതാണ് ഇസ്രഈൽ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘ഭീരുക്കളായ സയണിസ്റ്റ് ഭരണകൂടം നടത്തിയ ഭീകരാക്രമണത്തിൽ ധീരരായ മാധ്യമപ്രവർത്തകർ അലി ഷുഐബ്, മുഹമ്മദ് ഫതൂനി, ഫാത്തിമ ഫതൂനി എന്നിവർ രക്തസാക്ഷിത്വം വരിച്ചത് പ്രാദേശിക – ആഗോള മാധ്യമ സമൂഹത്തിന് ആഴത്തിലുള്ള മുറിവേൽപ്പിച്ചു,’ അബ്ബാസ് അരാഗ്ചി പറഞ്ഞു. അൽ മനാർ, അൽ മയാദീൻ ടെലിവിഷൻ ചാനലുകളിലെ മാധ്യമ പ്രവർത്തകരാണ് ഇസ്രഈൽ […]
Source link
സത്യത്തെ വധിക്കുക എന്നതാണ് ഇസ്രഈലിന്റെ ലക്ഷ്യം; ലബനീസ് മാധ്യമ പ്രവർത്തകരുടെ കൊലയിൽ അപലപിച്ച് അരാഗ്ചി
Date:





