ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത പെട്രോളിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഡില്‍ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ലോകത്തുണ്ടായ ഊര്‍ജ പ്രതിസന്ധി ഇന്ത്യയെ ബാധിക്കാത്തതിന് കാരണം എഥനോള്‍ മിശ്രിത നയമാണെന്നും പറഞ്ഞ മോദി ഈ നയത്തെ പ്രശംസിച്ചു. ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറക്കാന്‍ ഈ നയം സഹായിച്ചെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ജവാര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. അസംസ്‌കൃത എണ്ണയുടെ പൈസ ലാഭിക്കാന്‍ ഇന്ത്യയെ സഹായിച്ചത് പടിഞ്ഞാറന്‍ […]
Source link
എഥനോള്‍ ചേര്‍ത്ത പെട്രോളുള്ളതുകൊണ്ട് നമുക്ക് ഇന്ധന പ്രതിസന്ധിയുണ്ടായില്ല, E20 പെട്രോളിനെ ന്യായീകരിച്ച് മോദി
Date:





